ഇടത് സർക്കാരിൻ്റെ അവസാന സമയത്ത് വലിയ പ്രതിസന്ധി സൃഷ്ടിപ്പിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പു പരിധി കുറച്ചു.
Photo 2 months ago
2025 Dec 19 Friday
by Kuriakose Niranam
ഇടത് സർക്കാരിൻ്റെ അവസാന സമയത്ത് വലിയ പ്രതിസന്ധി സൃഷ്ടിപ്പിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പുപരിധി കുറച്ചു. ഇനിയുള്ള 3 മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 5944 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചാണു കേന്ദ്ര ധനമന്ത്രാലയം കേരള സർക്കാരിന് പണി കൊടുത്തത് ബജറ്റിനു പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങള്‍ അധിക വായ്പയെടുത്തു എന്ന കാരണമാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സാധാരണ ഗതിയിൽ ഒരു സർക്കാരിൻ്റ അവസാന സമയത്ത് ജനോപകാരപ്രദങ്ങളായ ധാരാളം പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്.ഇതിന് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടാണ് കടമെടുപ്പ് പരിധി കുറച്ചത്.
Leave a Comment
Your email address will not be published.